The release of Dileep’s film Ramleela has been postponed in the wake of his name cropping up in the case in connection with the attack towards an actress in Kochi. <br /> <br />ദിലീപ് നായകനായി എത്തുന്ന ചിത്രമാണ് രാമലീല. പലകാരണങ്ങളാലും ചിത്രത്തിന്റെ റിലീസ് തിയതി മാറ്റി വെച്ചു. നിലവിലെ ദിലീപുമായി ബന്ധമുണ്ടെന്ന് ആരോപിക്കുന്ന പ്രശ്‌നങ്ങളും ചിത്രത്തെ ബാധിക്കുമെന്ന് കരുതുന്നതാണ് ചിത്രത്തിന്റെ റിലീസ് തിയതി മാറ്റി നീട്ടിയതെന്നായിരുന്നു റിപ്പോര്‍ട്ടുകള്‍.